അഖില്‍ അക്കിനേനി-മമ്മൂട്ടി ചിത്രം ഏജന്റ് പരാജയം; ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് നിര്‍മ്മാതാവ്
ഇത് വലിയൊരു ദൗത്യമായിരുന്നു. വന്‍ വിജയം നേടുമെന്ന് കരുതി. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടു. നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കൂടാതെ മറ്റുപല പ്രശ്‌നങ്ങളുമുണ്ടായിരുന്നു
തന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹറെഡ്ഡിയുടെ വിജയാഘോഷത്തില്‍ സംസാരിക്കവേയാണ് നന്ദമുറി ബാലകൃഷ്ണ മുതിര്‍ന്ന തെലുങ്ക് നടന്മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്